UGC Approved Journal no 63975(19)

ISSN: 2349-5162 | ESTD Year : 2014
Call for Paper
Volume 11 | Issue 3 | March 2024

JETIREXPLORE- Search Thousands of research papers



WhatsApp Contact
Click Here

Published in:

Volume 8 Issue 5
May-2021
eISSN: 2349-5162

UGC and ISSN approved 7.95 impact factor UGC Approved Journal no 63975

7.95 impact factor calculated by Google scholar

Unique Identifier

Published Paper ID:
JETIR2105927


Registration ID:
320941

Page Number

g13-g23

Share This Article


Jetir RMS

Title

വിശപ്പും പ്രവാസവും പാകപ്പെടുത്തിയ ബിരിയാണി.

Abstract

വർത്തമാനകാല സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഏച്ചിക്കാനത്തിന്റെ കഥകൾ. തീവ്രമായ സമകാലിക യാഥാർത്ഥ്യങ്ങ ളെയാണ് സന്തോഷ് പലപ്പോഴും കഥയുടെ പ്രമേയമായി സ്വീകരിക്കാറുള്ളത്. കഥ ഒരേസമയം കാലഘട്ടത്തിന്റെ പരിഛേദവും അനുഭവലോകത്തിന്റെ അറിവടയാളവുമാക ണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അസ്വസ്ഥത ജനിപ്പിക്കുന്ന സാമൂഹികജീവിതാനുഭവങ്ങളെ കഥയുടെ പരിസരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏച്ചിക്കാനം താല്പര്യം കാണിച്ചത് അതുകൊണ്ടാണ്. നമ്മൾ കണ്ട് ബോധപൂർവം മറന്നു കളയുന്ന സംഭവങ്ങൾ എഴുത്തുകാരന്റെ പ്രതിഭയെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. വായനക്കാരുടെ ചിന്തയെ അലോസരപ്പെടുയത്തും വിധം അത് ശക്തമായി ആവിഷ്‌കരി ക്കുകയും ചെയ്യും. ഏച്ചിക്കാനത്തിന്റെ കഥകൾ ഇത്തരത്തിലുള്ളതാണ്. സമൂഹത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സമകാലിക സമൂഹത്തെ ഞെട്ടിച്ചു ണർത്തുന്നവയാണ് ഏച്ചിക്കാനത്തിന്റെ ഭൂരിപക്ഷം കഥകളും. ബിരിയാണി(2016) എന്ന കഥ അതിന് മികച്ച ദൃഷ്ടാന്തമാണ്.

Key Words

ഉത്തരാധുനിക മലയാളചെറുകഥ,ഐറണി,തൊഴിൽ വ്യവസ്ഥക

Cite This Article

"വിശപ്പും പ്രവാസവും പാകപ്പെടുത്തിയ ബിരിയാണി.", International Journal of Emerging Technologies and Innovative Research (www.jetir.org), ISSN:2349-5162, Vol.8, Issue 5, page no.g13-g23, May-2021, Available :http://www.jetir.org/papers/JETIR2105927.pdf

ISSN


2349-5162 | Impact Factor 7.95 Calculate by Google Scholar

An International Scholarly Open Access Journal, Peer-Reviewed, Refereed Journal Impact Factor 7.95 Calculate by Google Scholar and Semantic Scholar | AI-Powered Research Tool, Multidisciplinary, Monthly, Multilanguage Journal Indexing in All Major Database & Metadata, Citation Generator

Cite This Article

"വിശപ്പും പ്രവാസവും പാകപ്പെടുത്തിയ ബിരിയാണി.", International Journal of Emerging Technologies and Innovative Research (www.jetir.org | UGC and issn Approved), ISSN:2349-5162, Vol.8, Issue 5, page no. ppg13-g23, May-2021, Available at : http://www.jetir.org/papers/JETIR2105927.pdf

Publication Details

Published Paper ID: JETIR2105927
Registration ID: 320941
Published In: Volume 8 | Issue 5 | Year May-2021
DOI (Digital Object Identifier):
Page No: g13-g23
Country: Thrissur, Kerala, India .
Area: Arts
ISSN Number: 2349-5162
Publisher: IJ Publication


Preview This Article


Downlaod

Click here for Article Preview

Download PDF

Downloads

000383

Print This Page

Current Call For Paper

Jetir RMS