UGC Approved Journal no 63975(19)

ISSN: 2349-5162 | ESTD Year : 2014
Call for Paper
Volume 11 | Issue 3 | March 2024

JETIREXPLORE- Search Thousands of research papers



WhatsApp Contact
Click Here

Published in:

Volume 9 Issue 1
January-2022
eISSN: 2349-5162

UGC and ISSN approved 7.95 impact factor UGC Approved Journal no 63975

7.95 impact factor calculated by Google scholar

Unique Identifier

Published Paper ID:
JETIR2201158


Registration ID:
319004

Page Number

b442-b444

Share This Article


Jetir RMS

Title

അനുരൂപീകരണനാടകം : ‘ബീഗം ബർവേ’ യിൽ നിന്ന് ‘ബീഗം പണിക്കരി’ ലേക്കുളള ദൂരം

Authors

Abstract

സതീഷ് ആലേക്കറുടെ മറാത്തി നാടകമായ ബീഗം ബർവേ എന്ന നാടകത്തിന്റെ സ്വനന്ത്രാവിഷ്കാരമായി മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ് ബീഗം പണിക്കർ. മലയാളത്തിൽ നാടകം സംവിധാനം ചെയ്തിട്ടുളളത് ഇന്ത്യൻ- കേരളീയ നാടകപരിസരത്തിൽ മികച്ച സംഭാവന ചെയ്തിട്ടുളള കുമാരവർമ്മയാണ്. സതീഷ് ആലേക്കറുടെ നാടകസാഹിത്യപാഠത്തെയും മലയാളത്തിലെ രംഗപാഠത്തെയും അവതരണസ്ക്രിപ്റ്റിനെയും ആസ്പദമാക്കി നാടകത്തിന്റെ സാംസ്കാരിക-അരങ്ങു പരിസരങ്ങളെ വിലയിരുത്തുവാനാണ് പ്രബന്ധം ശ്രമിക്കുന്നത്. മറാത്തിയിൽ സംഗീതനാടകപരിസരത്തിൽ കഥ പറയുമ്പോൾ കേരളത്തിൽ കഥകളി പരിസരത്തെ നാടകപശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ പേരുകൾ, സംഭാഷണം, രീതികൾ എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളിലൂടെ രണ്ടു നാടകപരിസരങ്ങളും നല്കുന്ന അനുഭൂതിതലങ്ങളും വ്യതിരിക്തമാകുന്നു.

Key Words

തിയറ്റർ, അവതരണം

Cite This Article

"അനുരൂപീകരണനാടകം : ‘ബീഗം ബർവേ’ യിൽ നിന്ന് ‘ബീഗം പണിക്കരി’ ലേക്കുളള ദൂരം", International Journal of Emerging Technologies and Innovative Research (www.jetir.org), ISSN:2349-5162, Vol.9, Issue 1, page no.b442-b444, January-2022, Available :http://www.jetir.org/papers/JETIR2201158.pdf

ISSN


2349-5162 | Impact Factor 7.95 Calculate by Google Scholar

An International Scholarly Open Access Journal, Peer-Reviewed, Refereed Journal Impact Factor 7.95 Calculate by Google Scholar and Semantic Scholar | AI-Powered Research Tool, Multidisciplinary, Monthly, Multilanguage Journal Indexing in All Major Database & Metadata, Citation Generator

Cite This Article

"അനുരൂപീകരണനാടകം : ‘ബീഗം ബർവേ’ യിൽ നിന്ന് ‘ബീഗം പണിക്കരി’ ലേക്കുളള ദൂരം", International Journal of Emerging Technologies and Innovative Research (www.jetir.org | UGC and issn Approved), ISSN:2349-5162, Vol.9, Issue 1, page no. ppb442-b444, January-2022, Available at : http://www.jetir.org/papers/JETIR2201158.pdf

Publication Details

Published Paper ID: JETIR2201158
Registration ID: 319004
Published In: Volume 9 | Issue 1 | Year January-2022
DOI (Digital Object Identifier):
Page No: b442-b444
Country: Kasaragod, kerala, India .
Area: Arts
ISSN Number: 2349-5162
Publisher: IJ Publication


Preview This Article


Downlaod

Click here for Article Preview

Download PDF

Downloads

000357

Print This Page

Current Call For Paper

Jetir RMS